Welcome to the website of Jacobite Syrian Church Gadhseemon Retreat Centre , Puthencruz- Ernakulam, Kerala, India! Its under holy guidence of His Beatitude Catholicose Aboon Mor Baselios Thomas 1st and under the spiritual guidence  of  H.G. Kuriakose Mor Clemis.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ അനുഗ്രഹീത നേതൃത്വത്തില്‍ അഭി. ഡോ.  കുരിയാക്കോസ് മോര്‍ ക്ലീമീസ് മെത്രാപോലീത്തയുടെ ആത്മീയ നിയന്ത്രണത്തില്‍ പരിശുദ്ധ പാത്രിയര്‍ക്ക സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന ഗത്സിമോന്‍ ധ്യാന കേന്ദ്രത്തിലേക്ക് എല്ലാവരേയും കര്‍തൃനാമത്തില്‍   സ്വാഗതം ചെയുന്നു.